ബാർബിക്യൂ ഷെയർ ചെയ്യാം,ചെൽസിയിൽ കാത്തിരിക്കുകയാണെന്ന് ഡിബാലയോട് പറഞ്ഞു: എൻസോ ഫെർണാണ്ടസ്.
അർജന്റൈൻ സൂപ്പർ താരമായ പൗലോ ഡിബാല നിലവിൽ ഇറ്റാലിയൻ ക്ലബ്ബായ റോമക്ക് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ അദ്ദേഹത്തെ സ്വന്തമാക്കാൻ ചെൽസിക്ക് താല്പര്യമുണ്ട്. അവരുടെ പരിശീലകനായ പോച്ചെട്ടിനോക്ക് വളരെയധികം
Read more









