അതെല്ലാം വെറും നുണ : വാർത്തകൾ നിഷേധിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ!
സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിനോടൊപ്പമാണ് നിലവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുള്ളത്. നിരവധി താരങ്ങളെ ഇപ്പോൾ അവർ ലക്ഷ്യം വെക്കുന്നുണ്ട്. പോർച്ചുഗീസ് സൂപ്പർതാരമായ ഒട്ടാവിയോയെ ടീമിലെത്തിക്കാൻ അൽ നസ്ർ
Read more









