എന്നെ പിടിക്കാൻ നിനക്ക് ഒരു പൂജ്യം കൂടി വേണം: റാമോസിന്റെ പോസ്റ്റിന് CR7 ന്റെ കമന്റ്!
സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിൽ ഒരുപാട് കാലം ഒരുമിച്ചു കളിച്ച ഇതിഹാസങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും സെർജിയോ റാമോസും.ഹാട്രിക്ക് ചാമ്പ്യൻസ് ലീഗ് കിരീടം ഉൾപ്പെടെ ഇരുവരും ചേർന്നുകൊണ്ട് ഒരുപാട്
Read more









