കളത്തിലേക്കിറങ്ങി ഹാലന്റിനൊപ്പം ഗോളാഘോഷിച്ചത് സാധാരണക്കാരനല്ല, ലോക ചാമ്പ്യനാണ്!
ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ മാഞ്ചസ്റ്റർ സിറ്റിക്ക് കഴിഞ്ഞിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു സിറ്റി ഷെഫീൽഡ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. സിറ്റിക്ക് വേണ്ടി
Read more









