തോറ്റത് എന്തുകൊണ്ട് ? ന്യായീകരണങ്ങളുമായി ടെൻ ഹാഗ്!
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് കോപൻ ഹേഗൻ യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. ഒരു
Read more









