ഡോർട്ട്മുണ്ടിനെ നേരിടാനുള്ള PSG സ്ക്വോഡ് പ്രഖ്യാപിച്ചു
യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് ബൊറൂസിയ ഡോർട്ട്മുണ്ടിനെ നേരിടാനുള്ള PSG സ്ക്വോഡ് പ്രഖ്യാപിച്ചു. അസുഖ ബാധിതനായി രണ്ട് ദിവസം പരിശീലനത്തിനിറങ്ങാതിരുന്ന സൂപ്പർ താരം കിലിയൻ എംബപ്പേയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേ സമയം നൂറു ശതമാനം ശാരീരിക ക്ഷമതയില്ലാത്തതിനാൽ നായകൻ തിയാഗോ സിൽവ ഇന്ന് കളിക്കില്ല. സസ്പെൻഷനിലുള്ള മാർക്കോ വെരാട്ടിക്കും തോമസ് മുനിയർക്കും ടീമിൽ ഇടമില്ല.
📄 The Parisian group for #PSGBVB pic.twitter.com/uqwq5SqH41
— Paris Saint-Germain (@PSG_English) March 11, 2020
കോച്ച് തോമസ് ടുഷേൽ പ്രഖ്യാപിച്ച PSG സ്ക്വോഡ് ഇതാണ്:
Full Squad
GK: Bulka, Rico, Navas
DF: Kurzawa, Bernat, Kouassi, Kimpembé, Kehrer, Marquinhos, Diallo,
MF: Paredes, Gueye, Draxler, Di Maria, Sarabia
FW: Icardi, Cavani, Neymar, Mbappé


Psg താരങ്ങളായ ഡി മരിയയുടെ അവസാന യൂറോപ്യൻ club psg ആണെന്ന് അദ്ദേഹം പറഞ്ഞു. നെയ്മർ ഇന്‍ പ്സിഗ് യിൽ തുടരാന്‍ ചാമ്പ്യൻസ് ലീഗ് നേടണം. കാവാനിയുടേതും അങ്ങനെതന്നെ. Icardi real id പോലുള്ള വലിയ ടീമുകളുടെ വിളി കാത്തു നില്കുന്നു. ഹാലാൻഡിന്റെ ആദ്മാവിശ്വാസവും. അതുകൊണ്ട് ഈ മത്സരം പ്രധാനമുള്ളവയാകുന്നു ഓരോ താരത്തിനും.