നെയ്മർക്ക് പിന്നാലെ ഹാട്രിക് നേടി എംബാപ്പെ, കണക്കുകളിൽ മുന്നിൽ മെസ്സിയും ക്രിസ്റ്റ്യാനോയും!

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ ബാഴ്സ പിഎസ്ജിയോട് തകർന്നടിഞ്ഞിരുന്നു. മത്സരത്തിൽ പിഎസ്ജി നേടിയ നാലു ഗോളുകളിൽ മൂന്നും നേടിയത് എംബാപ്പെയായിരുന്നു. ഈ സീസണിൽ ഹാട്രിക് നേടുന്ന രണ്ടാമത്തെ പിഎസ്ജി താരമാണ് എംബാപ്പെ. മുമ്പ് നെയ്മർ ഇസ്താംബൂളിനെതിരെ ഹാട്രിക് നേടിയിരുന്നു.ചാമ്പ്യൻസ് ലീഗിൽ ആകെ 91 താരങ്ങളാണ് ഏറ്റവും കൂടുതൽ ഹാട്രിക്കുകൾ നേടിയിട്ടുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ ഹാട്രിക്കുകൾ നേടിയ താരങ്ങൾ മറ്റാരുമല്ല, ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയുമാണ്. ഇരുവരും എട്ട് വീതം ഹാട്രിക്കുകകളാണ് നേടിയിട്ടുള്ളത്. ചാമ്പ്യൻസ് ലീഗിലെ ചില ഹാട്രിക് കണക്കുകൾ താഴെ നൽകുന്നു.

ഏറ്റവും കൂടുതൽ ഹാട്രിക് നേടിയ താരങ്ങൾ.

8= Lionel Messi (Barcelona)
8= Cristiano Ronaldo (Real Madrid 7, Juventus 1)
3= Filippo Inzaghi (Juventus 2, AC Milan 1)
3= Mario Gomez (Bayern München)
3= Luiz Adriano (Shakhtar Donetsk)
3= Robert Lewandowski (Dortmund 1, Bayern München 2)
3= Neymar (Barcelona 1, Paris Saint-Germain 2)

ഒരു സീസണിൽ ഏറ്റവും കൂടുതൽ ഹാട്രിക് നേടിയ താരങ്ങൾ.

3 Cristiano Ronaldo (2015/16)
2= Cristiano Ronaldo (2016/17)
2= Lionel Messi (2011/12, 2016/17)
2= Luiz Adriano (2014/15)
2= Mario Gómez (2011/12)

ഈ സീസണിൽ ഹാട്രിക് നേടിയ താരങ്ങൾ.

Marcus Rashford (Manchester United 5-0 Leipzig, 28/10/2020)
Alassane Pléa (Shakhtar 0-6 Mönchengladbach, 03/11/2020)
Diogo Jota (Atalanta 0-5 Liverpool, 03/11/2020)
İrfan Can Kahveci (İstanbul Başakşehir 3-4 Leipzig, 02/12/2020)
Olivier Giroud (Sevilla 0-4 Chelsea, 02/12/2020 – four goals)
Neymar (Paris 5-1 İstanbul Başakşehir, 09/12/2020)
Kylian Mbappé (Barcelona 1-4 Paris, 16/02/2021

Leave a Reply

Your email address will not be published. Required fields are marked *