വളർച്ച മന്ദഗതിയിൽ, നിയമങ്ങൾ മാറണം:MLS നോട് സ്ലാട്ടൻ!

ഇന്ന് ഫുട്ബോൾ ലോകം ഏറെ ശ്രദ്ധിക്കുന്ന ലീഗുകളിൽ ഒന്നാണ് അമേരിക്കൻ ലീഗ്.അതിന് കാരണം ലയണൽ മെസ്സിയാണ്.എംഎൽഎസ് ക്ലബ്ബായ ഇന്റർ മയാമി മെസ്സിയെ സ്വന്തമാക്കിയതോടുകൂടിയാണ് കൂടുതൽ ആരാധകർ അമേരിക്കൻ

Read more

ക്രിസ്റ്റ്യാനോയും സ്ലാറ്റനും അനിമൽസ് : വിശദീകരിച്ച് കുലുസെവ്സ്ക്കി

2020 മുതൽ 2023 വരെ ഇറ്റാലിയൻ വമ്പൻമാരായ യുവന്റസിന് വേണ്ടി കളിച്ചിട്ടുള്ള താരമാണ് ഡേയൻ കുലുസെവ്സ്ക്കി. പിന്നീട് അദ്ദേഹം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ടോട്ടൻഹാമിലേക്ക് ചേക്കേറുകയായിരുന്നു.

Read more

ടാലെന്റ് വലിച്ചെറിഞ്ഞു കളഞ്ഞുവെന്ന സ്ലാറ്റന്റെ വിമർശനം,ട്രോളി ബലോടെല്ലി!

പ്രമുഖ ഇറ്റാലിയൻ മാധ്യമമായ ലാ ഗസറ്റ ഡെല്ലോ സ്പോർട്ടിനു നൽകിയ പുതിയ അഭിമുഖത്തിൽ ഒരുപാട് കാര്യങ്ങളെക്കുറിച്ച് സ്ലാറ്റൺ ഇബ്രാഹിമോവിച്ച് സംസാരിച്ചിരുന്നു. അതിലൊന്ന് മരിയോ ബലോടെല്ലിയെ കുറച്ചായിരുന്നു. ഇറ്റാലിയൻ

Read more

തീരാനഷ്ടങ്ങൾ, ഈ വർഷം ഫുട്ബോളിൽ നിന്നും വിരമിച്ചത് നിരവധി സൂപ്പർതാരങ്ങൾ,ഇലവൻ ഇതാ!

ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചു കൊണ്ടായിരുന്നു കഴിഞ്ഞ ദിവസം ഈഡൻ ഹസാർഡ് വിരമിക്കൽ പ്രഖ്യാപിച്ചത്. കേവലം 32 വയസ്സ് മാത്രമുള്ള ഹസാർഡ് ഫുട്ബോൾ അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർച്ചയായ പരിക്കുകളാണ്

Read more

ട്രയൽസ് ചെയ്യാനൊന്നും എന്നെ കിട്ടില്ല : ഇംഗ്ലീഷ് വമ്പൻമാരെ നിരസിച്ച കഥ പറഞ്ഞ് സ്ലാറ്റൻ.

ഫുട്ബോൾ ലോകത്തെ നിരവധി വമ്പൻ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള സൂപ്പർ താരമാണ് സ്ലാറ്റൻ ഇബ്രാഹിമോവിച്ച്.അയാക്സ്,യുവന്റസ്,ഇന്റർ മിലാൻ,ബാഴ്സലോണ,Ac മിലാൻ,പിഎസ്ജി, മാഞ്ചസ്റ്റർ യുണൈറ്റഡ് തുടങ്ങിയ ക്ലബ്ബുകൾക്ക് വേണ്ടി ഈ സ്വീഡിഷ്

Read more

സൂപ്പർ താരങ്ങൾ തിരഞ്ഞെടുത്ത ഏറ്റവും മോശം പരിശീലകർ!

താരങ്ങളും പരിശീലകരും തമ്മിലുള്ള പ്രശ്നങ്ങൾ ഫുട്ബോൾ ലോകത്ത് പുതിയ ഒരു സംഭവമല്ല. ഒരുപാട് സൂപ്പർതാരങ്ങൾക്ക് ചില പരിശീലകരുമായി പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട്.എന്നിട്ട് അവർക്ക് ക്ലബ്ബ് വിടേണ്ട സാഹചര്യങ്ങളും ഉണ്ടാവാറുണ്ട്.

Read more

സ്ലാറ്റന്റെ പതിനൊന്നാം നമ്പർ ജേഴ്സി എടുത്തതിന്റെ കാരണം വ്യക്തമാക്കി പുലിസിച്ച്.

ചെൽസിയുടെ അമേരിക്കൻ സൂപ്പർതാരമായ ക്രിസ്ത്യൻ പുലിസിച്ച് ഇറ്റാലിയൻ വമ്പൻമാരായ AC മിലാനിലേക്ക് ചേക്കേറിയിട്ടുണ്ട്.കഴിഞ്ഞ സീസൺ ഈ അമേരിക്കൻ താരത്തെ സംബന്ധിച്ചിടത്തോളം വളരെ നിരാശജനകമായിരുന്നു. പ്രീമിയർ ലീഗിൽ കേവലം

Read more

സ്ലാറ്റൻ പടിയിറങ്ങുന്നു,AC മിലാനെ സുരക്ഷിതമായ കരങ്ങളിൽ ഏൽപ്പിച്ചിട്ട്!

ഫുട്ബോൾ ലോകത്തെ ഇതിഹാസങ്ങളിൽ ഒരാളായി കൊണ്ടാണ് സ്ലാറ്റൻ ഇബ്രാഹിമോവിച്ച് ഇപ്പോൾ പടിയിറങ്ങിയിട്ടുള്ളത്. 41കാരനായ സ്ലാറ്റൺ ഒടുവിൽ ഔദ്യോഗികമായി ഫുട്ബോൾ ജീവിതം അവസാനിപ്പിച്ചിരിക്കുന്നു. അതിഗംഭീരമായ ഒരു യാത്രയപ്പാണ് ഇന്നലെ

Read more

ഫുട്ബോളിൽ ശ്രദ്ദിക്കൂ : പോർച്ചുഗീസ് സൂപ്പർതാരത്തിന് സ്ലാറ്റന്റെ ഉപദേശം!

ഈ സീസണിലും തകർപ്പൻ പ്രകടനമാണ് എസി മിലാന് വേണ്ടി പോർച്ചുഗീസ് സൂപ്പർതാരമായ റഫയേൽ ലിയാവോ നടത്തിക്കൊണ്ടിരിക്കുന്നത്. ഇറ്റാലിയൻ ലീഗിൽ 18 ഗോൾ പങ്കാളിത്തങ്ങൾ താരം നേടിയിട്ടുണ്ട്. 12

Read more

ഒരു വർഷത്തെ ഇടവേളക്കുശേഷം 41ആം വയസ്സിൽ ദേശീയ ടീമിലേക്ക് തിരിച്ചെത്തി സ്ലാറ്റൻ, ലക്ഷ്യം റെക്കോർഡ്!

ഈ മാർച്ച് മാസത്തിൽ രണ്ട് യൂറോ യോഗ്യത മത്സരങ്ങളാണ് സ്വീഡൻ കളിക്കുന്നത്. മാർച്ച് 24ആം തീയതി നടക്കുന്ന മത്സരത്തിൽ ബെൽജിയമാണ് സ്വീഡന്റെ എതിരാളികൾ. മാർച്ച് 27ാം തീയതി

Read more