സുപ്രധാന താരങ്ങളെ നഷ്ടമാവും, യുണൈറ്റഡിനെ നേരിടാനൊരുങ്ങുന്ന വിയ്യാറയലിന് തിരിച്ചടി!
ചാമ്പ്യൻസ് ലീഗിലെ രണ്ടാം റൗണ്ട് പോരാട്ടത്തിൽ സ്പാനിഷ് വമ്പൻമാരായ വിയ്യാറയലിന്റെ എതിരാളികൾ കരുത്തരായ മാഞ്ചസ്റ്റർ യുണൈറ്റഡാണ്.വരുന്ന ബുധനാഴ്ച്ച രാത്രി ഇന്ത്യൻ സമയം 12:30-നാണ് മത്സരം അരങ്ങേറുക. യുണൈറ്റഡിന്റെ
Read more