നാളെത്തെ മൈതാനത്തെ പുല്ലും ദുരന്തം, ആരോപണവുമായി അർജന്റീന!
കോപ്പ അമേരിക്കയിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കാനഡയെ അർജന്റീന തോൽപ്പിച്ചിരുന്നു. അമേരിക്കൻ ക്ലബ്ബായ അറ്റ്ലാന്റ യുണൈറ്റഡിന്റെ മൈതാനത്ത് വച്ചുകൊണ്ടായിരുന്നു ഈ മത്സരം നടന്നിരുന്നത്.
Read more