സ്ലാട്ടനെതിരെ യുവേഫയുടെ അന്വേഷണം, വിലക്ക് വീഴാൻ സാധ്യത!

എസി മിലാൻ സൂപ്പർ താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ചിനെതിരെ യുവേഫ അന്വേഷണം പ്രഖ്യാപിച്ചു.ഒരു ബെറ്റിങ് കമ്പനിയുമായുള്ള സാമ്പത്തികഇടപാടുകളെ കുറിച്ച് അന്വേഷിക്കാൻ വേണ്ടിയാണ് യുവേഫ സ്ലാട്ടനെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുള്ളത്.യുവേഫയുടെ ഡിസിപ്ലിനറി

Read more

യൂറോ കപ്പിലും 5 സബ്സ്റ്റിട്യൂഷൻ തുടരും, മറ്റൊരു നിയമം മാറ്റാനും യുവേഫക്ക് സമ്മർദ്ദം!

ഈ വർഷം നടക്കുന്ന യൂറോ കപ്പിലും അഞ്ച് സബ്സ്റ്റിട്യൂഷനുകൾ തുടരും. ഇന്നലെ നടന്ന യുവേഫയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഇത്തരമൊരു തീരുമാനം കൈകൊണ്ടത്. കോവിഡിന്റെ പശ്ചാത്തലത്തിലായിരുന്നു ഫിഫയും

Read more

യുവേഫ കോഎഫിഷന്റ് റാങ്കിങ്, ലാലിഗയെ പിന്തള്ളി പ്രീമിയർ ലീഗ് ഒന്നാമത്!

യുവേഫയുടെ കോഎഫിഷന്റ് റാങ്കിങ്ങിൽ സ്പെയിനിനെ പിന്തള്ളി ഇംഗ്ലണ്ട് ഒന്നാമത്. ലാലിഗയെ പിന്തള്ളി പ്രീമിയർ ലീഗാണ് ഒന്നാം സ്ഥാനത്ത്‌ എത്തിയത്.ഈ സീസൺ ഉൾപ്പടെയുള്ള കഴിഞ്ഞ നാല് സീസണിൽ യൂറോപ്പിലെ

Read more

ബാഴ്സ യുവേഫ കോൺഫറൻസ് ലീഗ് കളിക്കേണ്ടി വരുമോ? സാധ്യതകൾ ഇങ്ങനെ !

നിലവിൽ ലാലിഗയിൽ ഏറ്റവും മോശം ഫോമിലാണ് എഫ്സി ബാഴ്സലോണ കളിക്കുന്നത് എന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാവില്ല. സീസണിന്റെ തുടക്കം മുതൽ അവസാനം ടോപ് ത്രീയിലെ സ്ഥിരസാന്നിധ്യമായ ബാഴ്സയുടെ

Read more

യൂറോപ്പിൽ പുതിയ ലീഗ് പ്രഖ്യാപിച്ച് യുവേഫ, അടുത്ത സീസണിൽ ആരംഭിക്കും !

അടുത്ത സീസൺ മുതൽ യൂറോപ്പിൽ പുതിയ ലീഗ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് യുവേഫ. യുവേഫ യൂറോപ്പ കോൺഫറൻസ് ലീഗ് എന്നാണ് പുതിയ ലീഗിന് നാമകരണം ചെയ്തിരിക്കുന്നത്. യുവേഫ ചാമ്പ്യൻസ്

Read more

ജഴ്സിയിൽ ‘ആ രണ്ട് വാക്കുകളുണ്ടാവും’, ചാമ്പ്യസ് ലീഗിനെക്കുറിച്ച് യുവേഫ

യൂറോപ്യൻ ക്ലബ്ബ് ഫുട്ബോൾ കോമ്പറ്റീഷനുകളായ യുവേഫ ചാമ്പ്യൻസ് ലീഗും യുവേഫ യൂറോപ്പ ലീഗും ഈ ആഴ്ച പുനരാരംഭിക്കാനിരിക്കെ ഈ കോമ്പറ്റീഷനുകളിൽ പങ്കെടുക്കുന്ന താരങ്ങളുടെ ജെഴ്സിയിൽ ‘Thank you’

Read more

ചാമ്പ്യൻസ് ലീഗ് ഡ്രോ ഇന്ന്, അറിയേണ്ടതെല്ലാം ഇതാ !

ചാമ്പ്യൻസ് ലീഗിലെ ക്വാർട്ടർ, സെമി ഫൈനൽ മത്സരങ്ങളിലേക്കുള്ള ഡ്രോ ഇന്ന് നടക്കും. ഇന്ന് ഇന്ത്യൻ സമയം ഉച്ചക്ക് മൂന്നു മണിക്ക് ശേഷമായിരിക്കും ഡ്രോ അരങ്ങേറുക. സ്വിറ്റ്സർലന്റിലെ നിയോണിലുള്ള

Read more

ഒഫീഷ്യൽ : ചാമ്പ്യൻസ് ലീഗ് പുനരാരംഭിക്കുന്ന തിയ്യതി പുറത്തു വിട്ടു

കോവിഡ് പ്രതിസന്ധി മൂലം പാതിവഴിയിൽ നിർത്തിവെച്ച ചാമ്പ്യൻസ് ലീഗ് പുനരാരംഭിക്കാൻ ഔദ്യോഗികതീരുമാനമായി. യുവേഫയാണ് തിയ്യതികൾ ഒഫീഷ്യൽ ആയി പുറത്തു വിട്ടത്. ഓഗസ്റ്റ് ഏഴ് മുതൽ ഇരുപത്തിമൂന്ന് വരെയുള്ള

Read more

ലീഗുകളുടെ ഭാവി, യുവേഫ തീരുമാനത്തിലേക്ക്

കോവിഡ് പ്രതിസന്ധി മൂലം പാതിവഴിയിൽ നിർത്തിവെച്ച ലീഗുകളുടെ ഭാവിയിൽ അന്തിമതീരുമാനം എടുക്കാൻ യുവേഫ. തിങ്കളാഴ്ച്ച നടക്കുന്ന യോഗത്തിൽ ലീഗുകളുടെ ഭാവിയെ പറ്റി യുവേഫ നടപടികൾ കൈകൊണ്ടേക്കും യൂറോപ്യൻ

Read more

ലീഗുകൾ പുനരാരംഭിക്കുമോ? യുവേഫയുടെ ചീഫ് പറയുന്നതിങ്ങനെ

കഴിഞ്ഞ ദിവസം ലീഗ് വൺ ഉപേക്ഷിച്ചതോടെ ഫുട്ബോൾ ലോകത്ത് പരക്കെ ആശങ്കകൾ പരന്നിരുന്നു. യൂറോപ്പിലെ മറ്റു ലീഗുകൾ പുനരാംഭിക്കുമോ എന്നുള്ളതായിരുന്നു ആരാധകർക്കിടയിൽ ഉണ്ടായ ആശങ്ക. എന്നാൽ ഭയപ്പെടേണ്ട

Read more