രണ്ടാം തവണയും UCL ഫൈനലിൽ ഞങ്ങളോട് തോൽക്കുന്നത് സലാക്ക് പ്രശ്നമാവില്ലെന്ന് കരുതുന്നു : കാർവഹൽ പറയുന്നു!

വരുന്ന യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ റയൽ മാഡ്രിഡിന്റെ എതിരാളികൾ ലിവർപൂളാണ്. നാളെ രാത്രി ഇന്ത്യൻ സമയം 12:30-ന് പാരീസിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക. ഈ

Read more

എനിക്ക് ചെയ്യാൻ കഴിയുന്നതിന്റെ പകുതിപോലും ഞാൻ ഇതുവരെ ചെയ്തിട്ടില്ല : റോഡ്രിഗോ

കഴിഞ്ഞ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ രണ്ടാംപാദ സെമി ഫൈനൽ പോരാട്ടത്തിൽ അവിശ്വസനീയമായ ഒരു തിരിച്ചുവരവായിരുന്നു റയൽ മാഡ്രിഡ് നടത്തിയിരുന്നത്. മത്സരത്തിന് അവസാനത്തിൽ ഞൊടിയിടയിൽ രണ്ടു ഗോളുകൾ നേടി

Read more

ലിവർപൂളാണ് മികച്ച ടീം,മൂന്ന് ഗോളുകൾക്ക് അവർ റയലിനെ പരാജയപ്പെടുത്തും : മൈക്കൽ ഓവൻ!

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ പോരാട്ടത്തിൽ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിന്റെ എതിരാളികൾ ഇംഗ്ലീഷ് കരുത്തരായ ലിവർപൂളാണ്.നാളെ രാത്രി ഇന്ത്യൻ സമയം 12:30-ന് പാരീസിൽ വെച്ചാണ് ഈയൊരു

Read more

അടുത്ത ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയവർ ആരൊക്കെ? അറിയേണ്ടതെല്ലാം!

യൂറോപ്പിലെ പ്രധാനപ്പെട്ട ലീഗുകൾ എല്ലാം തന്നെ ഈ സീസൺ ഇപ്പോൾ അവസാനിപ്പിച്ച് കഴിഞ്ഞിട്ടുണ്ട്. പ്രീമിയർ ലീഗ് കിരീടം മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയപ്പോൾ ലാലിഗ റയൽ മാഡ്രിഡും സിരി

Read more

അടുത്ത ചാമ്പ്യൻസ് ലീഗിന് ആരൊക്കെ യോഗ്യത നേടി? അറിയേണ്ടതെല്ലാം!

യൂറോപ്പിലെ ഡൊമസ്റ്റിക് ലീഗുകൾ എല്ലാം തന്നെ അതിന്റെ അവസാന മത്സരങ്ങളിലാണുള്ളത്.അടുത്ത സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗിന് പ്രമുഖ ക്ലബ്ബുകൾ എല്ലാവരും തന്നെ ഇതിനോടകം യോഗ്യത ഉറപ്പിച്ചിട്ടുണ്ട്. ലാലിഗ,പ്രീമിയർ

Read more

ചെൽസി,സിറ്റി എന്നിവരേക്കാൾ റയലിനെ പുറത്താക്കുന്നതിന്റെ തൊട്ടരികിലെത്തിയത് ഞങ്ങളായിരുന്നു : പോച്ചെട്ടിനോ!

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിൽ പിഎസ്ജിയെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു റയൽ മാഡ്രിഡ് ക്വാർട്ടറിലേക്ക് മുന്നേറിയത്. രണ്ട് ഗോളുകളുടെ ലീഡ് ഉണ്ടായിട്ടും പിഎസ്ജി അത് കളഞ്ഞ് കുളിക്കുകയായിരുന്നു.പിന്നീട്

Read more

ഒരിക്കലും നിങ്ങൾ റയൽ മാഡ്രിഡ് താരങ്ങളെ എഴുതി തള്ളരുത് : റിയോ ഫെർഡിനാന്റ്!

അത്ഭുതകരമായ ഒരു തിരിച്ചുവരവിനായിരുന്നു ഒരിക്കൽ കൂടി സാൻഡിയാഗോ ബെർണാബു സാക്ഷ്യംവഹിച്ചത്. മത്സരം അവസാനിക്കാൻ രണ്ടു മിനുട്ടുകൾ മാത്രം ശേഷിക്കെ രണ്ടുഗോളുകൾ നേടിക്കൊണ്ട് റയൽ മാഡ്രിഡ് തിരിച്ചുവരുകയായിരുന്നു. ഒടുവിൽ

Read more

ചാമ്പ്യൻസ് ലീഗ് കളിക്കണമെങ്കിൽ മെസ്സിക്കൊപ്പം ചേരൂ :CR7നോട് മേഴ്സൺ!

ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ വ്യക്തിഗത മികവ് തുടർന്നിരുന്നു. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മോശം പ്രകടനമായിരുന്നു നടത്തിയിരുന്നത്. അതുകൊണ്ടുതന്നെ

Read more

ഞങ്ങൾ ലിവർപൂളിനോട് പരാജയപ്പെടുമെന്ന് ആരും കരുതേണ്ട: വിയ്യാറയൽ സൂപ്പർ താരം!

ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന ആദ്യപാദ സെമി ഫൈനൽ പോരാട്ടത്തിൽ പ്രീമിയർ ലീഗ് വമ്പന്മാരായ ലിവർപൂൾ കളത്തിലേക്കിറങ്ങുന്നുണ്ട്. സ്പാനിഷ് ക്ലബ്ബായ വിയ്യാറയലാണ് ലിവർപൂളിന്റെ എതിരാളികൾ. ഇന്ന്

Read more

പരിക്കും സസ്‌പെൻഷനും,റയലിനെ നേരിടാനൊരുങ്ങുന്ന പെപ്പിന് തലവേദന!

ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന സെമി ഫൈനൽ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റി കളത്തിലേക്കിറങ്ങുന്നുണ്ട്. സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡാണ് സിറ്റിയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ

Read more