എന്ത് കൊണ്ട് എംബപ്പേ പിഎസ്ജി വിട്ട് റയലിലേക്ക് ചേക്കേറാൻ ആഗ്രഹിക്കുന്നു? ചില കാരണങ്ങൾ!
സൂപ്പർ താരം കിലിയൻ എംബപ്പേ പിഎസ്ജി വിട്ട് റയലിലേക്ക് പോവാൻ ആഗ്രഹമുണ്ട് എന്നുള്ള കാര്യം നേരത്തേ തന്നെ വ്യക്തമായതാണ്. കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ പിഎസ്ജിയുടെ സ്പോർട്ടിങ് ഡയറക്റ്ററായ
Read more









