അബ്രമോവിച്ചിന്റെ വിലക്ക്, ഗുണകരമാവുക ബാഴ്സക്ക്!
പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസിയുടെ റഷ്യൻ ഉടമസ്ഥനായ റോമൻ അബ്രമോവിച്ച് ഉടമസ്ഥ സ്ഥാനം ഒഴിയാനുള്ള ഒരുക്കത്തിലായിരുന്നു. റഷ്യ ഉക്രൈനുമായി നടത്തുന്ന യുദ്ധത്തിന്റെ പരിണിതഫലമെന്നോണമാണ് അബ്രമോവിച്ച് ഇതിന് നിർബന്ധിതനായത്.എന്നാൽ
Read more