ഈ ട്രാൻസ്ഫറിൽ PSG യിലേക്ക് ആരോക്കെ വന്നു? ആരൊക്കെ പോയി? അറിയേണ്ടതെല്ലാം!
ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയെ സംബന്ധിച്ചിടത്തോളം പതിവിൽ നിന്നും വ്യത്യസ്തമായ ഒരു ട്രാൻസ്ഫർ വിൻഡോയാണ് കടന്നുപോയത്. പുതിയ സ്പോർട്ടിംഗ് ഡയറക്ടറായ ലൂയിസ് കാമ്പോസാണ് ഇത്തവണ കാര്യങ്ങൾക്ക് നേതൃത്വം നൽകിയത്.
Read more