ട്രാൻസ്ഫർ റൂമർ : പിഎസ്ജി സൂപ്പർ താരം മാഡ്രിഡിലേക്ക്?
ഈയിടെയായിരുന്നു ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയിൽ ക്യാപ്റ്റൻസി വിവാദം പൊട്ടിപ്പുറപ്പെട്ടത്. അതായത് പിഎസ്ജി തങ്ങളുടെ വൈസ് ക്യാപ്റ്റനായി കൊണ്ട് കിലിയൻ എംബപ്പേയെ നിയമിക്കുകയായിരുന്നു. എന്നാൽ തന്നെ മാറ്റിക്കൊണ്ട് എംബപ്പേയെ
Read more