വിടവാങ്ങുന്നത് റയലിന്റെ മികച്ച താരങ്ങളിൽ ഒരാൾ, ബെയ്ൽ ബഹുമാനമർഹിക്കുന്നു !
സൂപ്പർ താരം ഗാരെത് ബെയ്ൽ ഇനി റയൽ മാഡ്രിഡിനോടൊപ്പം ഉണ്ടാവില്ല എന്നുള്ളത് ഏറെക്കുറെ ഉറപ്പായതാണ്. താരം ടോട്ടൻഹാമുമായി ഉടനടി കരാറിൽ ഒപ്പുവെച്ചേക്കും. ഒരു വർഷത്തെ ലോണിൽ ആയിരിക്കും
Read more









