ബ്രസീലിയൻ സൂപ്പർ താരത്തെ സ്വന്തമാക്കണം,ടോട്ടൻഹാമിന് വെല്ലുവിളി ഉയർത്തിക്കൊണ്ട് മാഞ്ചസ്റ്റർ സിറ്റി രംഗത്ത്!
ഈ ട്രാൻസ്ഫർ ജാലകത്തിൽ പ്രധാനപ്പെട്ട പ്രീമിയർ ലീഗ് ക്ലബ്ബുകളെല്ലാം തന്നെ നോട്ടമിട്ട താരമാണ് ലിയോണിന്റെ ബ്രസീലിയൻ സൂപ്പർതാരമായ ലുക്കാസ് പക്കേറ്റ.ആഴ്സണൽ,ന്യൂകാസിൽ യുണൈറ്റഡ് എന്നിവരായിരുന്നു താരത്തിന് വേണ്ടി ശ്രമങ്ങൾ
Read more