പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തണം,ടുഷേലിന് താല്പര്യം മാഞ്ചസ്റ്റർ യുണൈറ്റഡിനോട്!
ജർമ്മൻ വമ്പൻമാരായ ബയേൺ മ്യൂണിക്ക് ഒരു മോശം സമയത്തിലൂടെയാണ് ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്.കഴിഞ്ഞ മൂന്നു മത്സരങ്ങളിലും അവർ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.ബുണ്ടസ്ലിഗയിൽ നിലവിൽ രണ്ടാം സ്ഥാനത്താണ് ബയേൺ ഉള്ളത്.
Read more