ടെർ സ്റ്റീഗന്റെ പരിക്ക്,പ്രതികരിച്ച് കോർടുവയും ക്രൂസും!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ ഗംഭീര വിജയമാണ് ബാഴ്സലോണ സ്വന്തമാക്കിയിട്ടുള്ളത്. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് വിയ്യാറയലിനെ അവർ പരാജയപ്പെടുത്തിയത്.ലെവന്റോസ്ക്കിയും റാഫീഞ്ഞയും മത്സരത്തിൽ ഇരട്ട ഗോളുകൾ നേടുകയായിരുന്നു.പാബ്ലോ ടോറെ
Read more