ഒരു ലീഡർ എല്ലാ കാര്യങ്ങളിലും ലീഡറാണ്, റാമോസിനെ പുറത്തിരുത്തിയതിനെ കുറിച്ച് എൻറിക്വ വിശദീകരിക്കുന്നു!

ഇന്നലെ നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ കരുത്തരായ സ്പെയിൻ മിന്നുന്ന വിജയം നേടിയിരുന്നു.ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് കൊസോവയെ സ്പെയിൻ തകർത്തു വിട്ടത്. സ്പെയിനിന് വേണ്ടി ഡാനിയൽ

Read more

നേഷൻസ് ലീഗിന്റെ സെമി ഫൈനൽ ലൈനപ്പായി, കാത്തിരിക്കുന്നത് സൂപ്പർ പോരാട്ടങ്ങൾ !

ഈ സീസണിലെ യുവേഫ നേഷൻസ് ലീഗിന്റെ സെമി ഫൈനൽ ലൈനപ്പ് പുറത്ത് വിട്ടു. ആദ്യ സെമിയിൽ ഇറ്റലിയും സ്പെയിനും തമ്മിൽ കൊമ്പുകോർക്കുമ്പോൾ രണ്ടാം സെമിയിൽ ബെൽജിയവും ഫ്രാൻസും

Read more

നേഷൻസ് ലീഗ്, സെമി ഫൈനലിന് ടീമുകളായി, കാത്തിരിക്കേണ്ടി വരിക ദീർഘകാലം !

യുവേഫ നേഷൻസ് ലീഗിന്റെ സെമി ഫൈനലിനുള്ള ടീമുകൾ ഇന്നലത്തെ മത്സരത്തോട് കൂടി ഉറപ്പായി. നാലു ഗ്രൂപ്പുകളിലെയും ഒന്നാം സ്ഥാനക്കാരാണ് സെമി ഫൈനലിന് നേടിയിട്ടുള്ളത്. ഗ്രൂപ്പ്‌ ഒന്നിൽ നിന്ന്

Read more

ജർമ്മനിയെ ആറെണ്ണത്തിൽ മുക്കി സ്പെയിൻ, ജയം നേടി പോർച്ചുഗല്ലും ഫ്രാൻസും !

യുവേഫ നേഷൻസ് ലീഗിൽ ഇന്നലെ നടന്ന വമ്പൻമാരുടെ പോരാട്ടത്തിൽ നാണംകെട്ട തോൽവിയുമായി ജർമ്മനി. എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് ജർമ്മൻ പട സ്പെയിനിന് മുന്നിൽ തകർന്നടിഞ്ഞത്. ഹാട്രിക് നേടിയ

Read more

നഷ്ടപ്പെടുത്തിയത് രണ്ട് പെനാൽറ്റികൾ, വഴങ്ങിയത് സമനില, റാമോസിനെ പറ്റി എൻറിക്വേ പറയുന്നു !

ഇന്നലെ സ്വിറ്റ്സർലാന്റിനെതിരെ നടന്ന മത്സരത്തിൽ 1-1 നായിരുന്നു കരുത്തരായ സ്പെയിൻ സമനില വഴങ്ങിയത്. മത്സരത്തിൽ സ്വിറ്റ്സർലാന്റ് ലീഡ് നേടിയെങ്കിലും അവസാനനിമിഷം മൊറീനോ കാളക്കൂറ്റൻമാർക്ക് സമനില നേടികൊടുക്കുകയായിരുന്നു. എന്നാൽ

Read more

ഒടുവിൽ പെനാൽറ്റിയിൽ റാമോസിന് പിഴച്ചു, അതും രണ്ട് തവണ, വീഡിയോ !

റയൽ മാഡ്രിഡിന് വേണ്ടിയും സ്പെയിനിന് വേണ്ടിയും പെനാൽറ്റി എടുക്കുന്നത് നായകനായ സെർജിയോ റാമോസാണ്. പ്രതിരോധനിര താരമായ റാമോസിന് പിഴക്കാറില്ല എന്നത് തന്നെയാണ് താരത്തെ പെനാൽറ്റി വിശ്വസിച്ചേൽപ്പിക്കാൻ കാരണം.

Read more

ഫ്രാൻസിന് മുമ്പിൽ കീഴടങ്ങി ക്രിസ്റ്റ്യാനോയും സംഘവും, സ്പെയിനിന് സമനില, ജർമ്മനിക്ക്‌ വിജയം !

യുവേഫ നേഷൻസ് ലീഗിൽ ഇന്നലെ നടന്ന വമ്പൻമാരുടെ പോരാട്ടത്തിൽ പോർച്ചുഗല്ലിന് തോൽവി. എതിരില്ലാത്ത ഒരു ഗോളിനാണ് ഫ്രാൻസ് പോർച്ചുഗല്ലിനെ പരാജയപ്പെടുത്തിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോ അടക്കമുള്ള താരങ്ങൾക്ക്‌ ഫ്രഞ്ച്

Read more

ഗോൾമഴ പെയ്യിച്ച് പോർച്ചുഗൽ,ലോകചാമ്പ്യൻമാർക്ക് അട്ടിമറി തോൽവി, കരുത്തരുടെ പോരാട്ടം സമനിലയിൽ !

യുവേഫ നേഷൻസ് ലീഗിന് മുന്നോടിയായി നടന്ന സൗഹൃദമത്സരത്തിൽ കരുത്തരായ പോർച്ചുഗലിന് വമ്പൻ വിജയം. എതിരില്ലാത്ത ഏഴ് ഗോളുകൾക്കാണ് പറങ്കിപ്പട അണ്ടോറയെ തകർത്തു വിട്ടത്. പകരക്കാരനായി ഇറങ്ങിയെ ക്രിസ്റ്റ്യാനോ

Read more

അട്ടിമറി തോൽവിയേറ്റുവാങ്ങി സ്പെയിൻ, പിന്നിൽ നിന്നും സമനില പിടിച്ചു വാങ്ങി ജർമ്മനി !

യുവേഫ നേഷൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ കരുത്തരായ സ്പെയിനിന് അട്ടിമറി തോൽവി. എതിരാളികളായ ഉക്രൈനാണ് സ്പെയിനിനെ ഒരു ഗോളിന് നാണംകെടുത്തി വിട്ടത്. മത്സരത്തിന്റെ 76-ആം മിനിറ്റിൽ

Read more

സ്വിറ്റ്സർലാന്റിനെ കീഴടക്കി സ്പെയിൻ, ഒടുവിൽ ജർമ്മനിയും വിജയിച്ചു !

യുവേഫ നേഷൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ കരുത്തരായ സ്പെയിനിന് നിറം മങ്ങിയ വിജയം. സ്വിറ്റ്സർലാന്റിനെ എതിരില്ലാത്ത ഒരു ഗോളിനാണ് സ്പെയിൻ തകർത്തു വിട്ടത്. മത്സരത്തിന്റെ പതിനാലാം

Read more