ഉജ്ജ്വലഗോളുകളുമായി ക്രിസ്റ്റ്യാനോ, ദിബാല, കോസ്റ്റ; തകർപ്പൻ വിജയവുമായി യുവന്റസ്
സിരി എയിൽ ഇന്നലെ നടന്ന ഇരുപത്തിയൊമ്പതാം റൗണ്ട് പോരാട്ടത്തിൽ വമ്പൻമാരായ യുവന്റസിന് തകർപ്പൻ ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് യുവന്റസ് ജെനോവയെ തകർത്തു വിട്ടത്. മത്സരത്തിൽ പിറന്ന
Read more