ഞങ്ങൾക്ക് മെസ്സിയെ നേടാൻ കഴിഞ്ഞില്ലേ? ക്രിസ്റ്റ്യാനോയുടെ പ്രസ്താവനക്കെതിരെ പ്രതികരിച്ച് വെയ്ൻ റൂണി.
ഫുട്ബോൾ ലോകത്തെ രണ്ട് ഐതിഹാസിക താരങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇപ്പോൾ യൂറോപ്പ്യൻ ഫുട്ബോളിനോട് വിട പറഞ്ഞു കഴിഞ്ഞിട്ടുണ്ട്. സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിന്
Read more