റൊണാൾഡോയുടെ റെക്കോർഡിനൊപ്പമെത്തി വിസ്മയം തീർത്ത് ഹാലന്റ്.
ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് സാധിച്ചിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു അവർ ലെസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിയത്. പതിവുപോലെ
Read more