ബെൻസിമ ഉണ്ടാവില്ലേ? ടീം എങ്ങനെയായാലും പ്രശ്നമില്ലെന്ന് റോഡ്രിഗോ!
ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് കളത്തിലിറങ്ങുന്നുണ്ട്.സെൽറ്റിക്കാണ് റയലിന്റെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന്
Read more