പെഡ്രി, റോഡ്രിഗോ, ഗ്രീൻവുഡ്, കമവിങ്ക,ഗോൾഡൻ ബോയ് പുരസ്‌കാരത്തിനായി വമ്പൻപോരാട്ടം!

യൂറോപ്പിലെ ടോപ് ലീഗുകളിലെ ഏറ്റവും മികച്ച യുവതാരത്തിന് നൽകുന്ന ഗോൾഡൻ ബോയ് പുരസ്‌കാരത്തിന് വേണ്ടി ഇത്തവണയും കടുത്ത പോരാട്ടം നടന്നേക്കും.അണ്ടർ 21 താരങ്ങൾക്കാണ് ഈ പുരസ്‌കാരം സമ്മാനിക്കുക. ഇതിനുള്ള ഷോർട്ലിസ്റ്റ് പുരസ്‌കാരദാതാക്കളായ ട്യൂട്ടോസ്‌പോർട് പുറത്ത് വിട്ടിട്ടുണ്ട്. പെഡ്രി, ഗാവി, ബെല്ലിങ്ഹാം, റെയ്‌ന, ഗ്രീൻവുഡ്,മുസിയാല, റോഡ്രിഗോ, കമവിങ്ക എന്നിവരെല്ലാം ഈ ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്.20 പേരുടെ ലിസ്റ്റ് ആണ് ഇവർ പുറത്ത് വിട്ടിട്ടുള്ളത്.ഡിസംബർ 13-ആം തിയ്യതിയാണ് ഈ പുരസ്‌കാരജേതാവിനെ പ്രഖ്യാപിക്കുക. മുമ്പ് മെസ്സി, അഗ്വേറോ, എംബപ്പേ, ഹാലണ്ട് എന്നിവരൊക്കെ ഈ പുരസ്‌കാരം സ്വന്തമാക്കിയിട്ടുള്ള താരങ്ങളാണ്. ലിസ്റ്റ് താഴെ നൽകുന്നു.

Pedri
Gavi
Bryan Gil
Yeremi Pino
Karim Adeyemi
Jamal Musiala
Florian Wirtz
Jude Bellingham
Mason Greenwood
Bukayo Saka
Eduardo Camavinga
William Saliba
Daniel Maldini
Roberto Piccoli
Ryan Gravenberch
Jurrien Timber
Gio Reyna
Rodrygo
Nuno Mendes
Charles

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!