ഫിർമിനോക്ക് കൂട്ടായി രണ്ട് ബ്രസീലിയൻ സൂപ്പർ താരങ്ങളെ എത്തിക്കാൻ സൗദി ക്ലബ്
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ പണമൊഴുക്കിക്കൊണ്ട് നിരവധി സ്വന്തമാക്കിയ സൗദി അറേബ്യൻ ക്ലബ്ബാണ് അൽ അഹ്ലി. ബ്രസീലിയൻ സൂപ്പർതാരമായ റോബർട്ടോ ഫിർമിനോയെ അവർ സ്വന്തമാക്കിയിരുന്നു. കൂടാതെ റിയാദ്
Read more