ക്രിസ്റ്റ്യാനോക്ക് പകരക്കാരനാവാൻ റയൽ മാഡ്രിഡിൽ നിന്നും ഓഫർ വന്നിരുന്നുവെന്ന് ലെവന്റോസ്ക്കി
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ വിട്ടതിന് ശേഷം റയൽ മാഡ്രിഡ് തന്നെ ടീമിലെത്തിക്കാൻ ശ്രമിച്ചിരുന്നുവെന്ന് ലെവന്റോസ്ക്കിയുടെ വെളിപ്പെടുത്തൽ. കഴിഞ്ഞ ദിവസം സ്പോർട്ട് ബിൽഡിന് നൽകിയ അഭിമുഖത്തിലാണ്
Read more