എന്തുകൊണ്ടാണ് ലയണൽ മെസ്സിക്ക് വോട്ട് ചെയ്തതെന്ന് വിശദീകരിച്ച് റോബർട്ട് ലെവന്റോസ്ക്കി!
2021ലെ ബാലൻ ഡി’ഓർ പുരസ്കാരം സൂപ്പർതാരം ലയണൽ മെസ്സിയായിരുന്നു കരസ്ഥമാക്കിയിരുന്നത്.റോബർട്ട് ലെവന്റോസ്ക്കിയെയായിരുന്നു മെസ്സി പിന്തള്ളിയിരുന്നത്. ആ പുരസ്കാരം നേടിയതിനു ശേഷം നടത്തിയ പ്രസംഗത്തിൽ ലെവന്റോസ്ക്കിയെ ലയണൽ മെസ്സി
Read more