ബാലൺഡി’ഓർ മെസ്സിക്കുള്ളത്,വിരമിക്കുന്നതിനു മുന്നേ ഒരിക്കലെങ്കിലും അദ്ദേഹത്തിനൊപ്പം കളിക്കണം : ലെവന്റോസ്‌ക്കി പറയുന്നു!
ഈ ഖത്തർ വേൾഡ് കപ്പിൽ അസാമാന്യ പ്രകടനമാണ് സൂപ്പർ താരം ലയണൽ മെസ്സി പുറത്തെടുത്തിരുന്നത്. അർജന്റീനയെ കിരീടത്തിലേക്ക് നയിച്ചത് പ്രധാനപ്പെട്ട റോൾ വഹിച്ചത് മെസ്സിയായിരുന്നു. 7 ഗോളുകളും
Read more