സുവാരസ്,ലെവ എന്നിവരെക്കാൾ നേരിടാൻ പ്രയാസം ബെൻസിമയെ : റിയോ ഫെർഡിനാന്റ് പറയുന്നു.
ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച നമ്പർ നയൻ സ്ട്രൈക്കർമാരിൽ പെട്ടവരാണ് കരീം ബെൻസിമയും ലൂയിസ് സുവാരസും റോബർട്ട് ലെവന്റോസ്ക്കിയും.ഈ മൂന്ന് താരങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള താരതമ്യങ്ങൾ പലപ്പോഴും സജീവമാകാറുണ്ട്.
Read more