അത് റയലിന് സംഭവിച്ച വലിയ നഷ്ടമാണ് : തുറന്ന് പറഞ്ഞ് സിമയോണി!
ഇന്ന് ലാലിഗയിൽ മാഡ്രിഡ് ഡെർബിയാണ് അരങ്ങേറുന്നത്.റയൽ മാഡ്രിഡും അത്ലറ്റിക്കോ മാഡ്രിഡും തമ്മിലുള്ള മത്സരം ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് കാണാൻ സാധിക്കുക.അത്ലറ്റിക്കോയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് മത്സരം
Read more









