ബാലൺഡി’ഓർ നടന്നിട്ടില്ല,റയലിന്റെ നിലപാട്!
ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺഡി’ഓർ പുരസ്കാരം ഇന്നലെയാണ് ഫ്രാൻസ് ഫുട്ബോൾ മാഗസിൻ സമ്മാനിക്കപ്പെട്ടത്. മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് മിഡ്‌ഫീൽഡറായ റോഡ്രിയാണ് ഈയൊരു പുരസ്കാരം സ്വന്തമാക്കിയത്.
Read more









