റയലിന് നല്ല കളി,മോശം കളി എന്നൊന്നുമില്ല, അറിയാവുന്നത് ഒരൊറ്റ കാര്യം മാത്രം :ഇനീഗോ മാർട്ടിനസ്!
ഈ സീസണിലെ ആദ്യ എൽ ക്ലാസിക്കോ മത്സരം ഇന്നാണ് നടക്കുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് റയൽ മാഡ്രിഡും ബാഴ്സയും തമ്മിൽ ഏറ്റുമുട്ടുക.റയലിന്റെ മൈതാനമായ സാന്റിയാഗോ
Read more