എൻഡ്രിക്കിനെ സ്വന്തമാക്കാൻ രണ്ട് പ്രീമിയർ ലീഗ് ക്ലബ്ബുകൾ, പ്രതികരിച്ച് റയൽ മാഡ്രിഡ്!
ബ്രസീലിയൻ യുവ പ്രതിഭയായ എൻഡ്രിക്ക് നിലവിൽ മാഡ്രിഡിനോടൊപ്പമാണ് ഉള്ളത്. ക്ലബ്ബിന് വേണ്ടി അരങ്ങേറ്റം കുറിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.പക്ഷേ പ്രതീക്ഷിച്ച രൂപത്തിലുള്ള ഒരു മികവ് അദ്ദേഹം കാണിച്ചിട്ടില്ല. ബ്രസീലിയൻ
Read more









