ഇനി അത് ആവർത്തിക്കരുത്: താരങ്ങൾക്ക് മുന്നറിയിപ്പ് നൽകി ആഞ്ചലോട്ടി!
കഴിഞ്ഞ ലാലിഗ മത്സരത്തിൽ റയൽ മാഡ്രിഡ് അലാവസിനെ പരാജയപ്പെടുത്തിയിരുന്നു.മത്സരത്തിൽ ഒരുപാട് റയൽ മാഡ്രിഡ് താരങ്ങൾ യെല്ലോ കാർഡ് കണ്ടിരുന്നു.വിനിയും മോഡ്രിച്ചും വാൽവെർദെയുമൊക്കെ ആ കൂട്ടത്തിൽ പെട്ടവരായിരുന്നു. റഫറിയോട്
Read more