അവർക്ക് മെസ്സിയുണ്ടല്ലോ!അർജന്റീന വേൾഡ് കപ്പിലെ ഫേവറേറ്റുകളാണോ എന്നതിനെക്കുറിച്ച് മോഡ്രിച്ച് പറയുന്നു!
നിലവിൽ മികച്ച ഫോമിലാണ് ലാറ്റിനമേരിക്കൻ വമ്പൻമാരായ അർജന്റീന കളിച്ചു കൊണ്ടിരിക്കുന്നത്. കോപ്പ അമേരിക്ക കിരീടവും ഫൈനലിസിമയും കരസ്ഥമാക്കാൻ അവർക്ക് സാധിച്ചിട്ടുണ്ട്. കൂടാതെ വലിയ ഒരു അപരാജിത കുതിപ്പാണ്
Read more