ആരാധകരോട് മുഖം തിരിച്ച് മാർക്കിഞ്ഞോസ്, നായകന്റെ റോൾ ഏറ്റെടുത്ത് മാപ്പ് പറഞ്ഞ് കിമ്പമ്പേ!
ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ ഒരു ഞെട്ടിക്കുന്ന തോൽവി പിഎസ്ജിക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് മൊണാക്കോ പിഎസ്ജിയെ പരാജയപ്പെടുത്തിയത്. സൂപ്പർതാരങ്ങളായ ലയണൽ മെസ്സിയും
Read more