ക്രിസ്റ്റ്യാനോ എഫെക്ട്, യുണൈറ്റഡ് ആദ്യ നാലിൽ ഇടം നേടുമെന്ന് മുൻ ഇംഗ്ലീഷ് താരം!
മാഞ്ചസ്റ്റർ യുണൈറ്റഡിനെ സംബന്ധിച്ചിടത്തോളം മോശം ഫോമിലൂടെയാണ് അവരിപ്പോൾ കടന്നു പോവുന്നത്.പ്രീമിയർ ലീഗിൽ ഇതിനോടകം തന്നെ നാലു തോൽവികൾ അവർ ഏറ്റുവാങ്ങി.നിലവിൽ ആറാം സ്ഥാനത്താണ് യുണൈറ്റഡുള്ളത്. ഏതായാലും പ്രീമിയർ
Read more









