ബ്രസീലിലെ ശസ്ത്രക്രിയ വിജയം, പക്ഷെ കൂട്ടീഞ്ഞോ ഇനിയും പുറത്തിരിക്കണം!
എഫ്സി ബാഴ്സലോണയുടെ ബ്രസീലിയൻ സൂപ്പർ താരം ഫിലിപ്പെ കൂട്ടീഞ്ഞോയുടെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. ബാഴ്സലോണ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായിരുന്നു സ്ഥിരീകരിച്ചത്. ബ്രസീലിയൻ ഡോക്ടർ റോഡ്രിഗോ ലാസ്മറിന് കീഴിലാണ്
Read more