ഒരു വിചിത്ര ജീവി, ആർക്കും ചെയ്യാൻ കഴിയാത്തത് ചെയ്യുന്നു: ഹാലന്റിനെ കുറിച്ച് ഫോഡൻ!
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ ഗംഭീര വിജയമാണ് മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയിട്ടുള്ളത്. എതിരല്ലാത്ത 5 ഗോളുകൾക്കാണ് സ്പാർട്ട പ്രാഗിനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം ഏർലിംഗ്
Read more