‘അടുത്ത ഗ്വാർഡിയോള’ ക്ലബ്ബിനകത്ത് തന്നെയുണ്ട്, ബാഴ്‌സ പ്രസിഡന്റ് സ്ഥാനാർത്ഥി പറയുന്നു !
വരുന്ന ജനുവരി ഇരുപത്തിനാലിനാണ് എഫ്സി ബാഴ്സലോണയുടെ പുതിയ പ്രസിഡന്റിനെയും ബോർഡിനെയും തിരഞ്ഞെടുക്കാനുള്ള ഇലക്ഷൻ നടക്കുന്നത്. ബർതോമ്യു രാജിവെച്ച സ്ഥാനത്തേക്കാണ് ഇലക്ഷൻ നടക്കുന്നത്. ബാഴ്സയുടെ ഒട്ടുമിക്ക പ്രസിഡന്റ് സ്ഥാനാർത്ഥികളും
Read more