കാർഡുകളിൽ അതിവേഗം ചാവി,പെപ്പിനെ മറികടക്കുമോ?
കഴിഞ്ഞ ദിവസം ലാലിഗയിൽ നടന്ന മത്സരത്തിൽ തകർപ്പൻ വിജയമാണ് ബാഴ്സ സ്വന്തമാക്കിയത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ബാഴ്സ അത്ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തുകയായിരുന്നു.അത്ലറ്റിക്കോയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ വിജയം
Read more