നമുക്ക് ഒരുമിച്ച് സ്വർഗ്ഗത്തിൽ പന്ത് തട്ടാം : പെലെ മറഡോണക്കരിക്കിലേക്ക് മടങ്ങി!

2020 നവംബർ 25 നായിരുന്നു ഫുട്ബോൾ ലോകത്തെ ദുഃഖത്തിലാഴ്ത്തിക്കൊണ്ട് അർജന്റീന ഇതിഹാസമായ ഡിയഗോ മറഡോണ ലോകത്തോട് വിട പറഞ്ഞത്. മറഡോണയുടെ നിര്യാണം ഏറ്റവും കൂടുതൽ ആഘാതം സൃഷ്ടിച്ച

Read more

പെലെയുടെ കളി കാണാൻ യുദ്ധം നിർത്തി വെച്ച സംഭവം!ഇത് സത്യമോ? മിഥ്യയോ?

ലോക ഫുട്ബോളിൽ ഒട്ടേറെ കിരീടങ്ങളും റെക്കോർഡുകളും കരസ്ഥമാക്കിയ പെലെ നമ്മിൽ നിന്നും വിടവാങ്ങുകയാണ്. എന്നാൽ അദ്ദേഹത്തിന്റെ ഓർമ്മകളോ അദ്ദേഹത്തിന്റെ ലെഗസിയോ ഒരിക്കലും ഇവിടെ നിന്ന് മാഞ്ഞു പോകുന്നില്ല.

Read more

ഫുട്ബോളിനെ കലയാക്കി മാറ്റിയ രാജാവാണ് പെലെ : നെയ്മർ ജൂനിയർ

ഇന്നലെയായിരുന്നു ബ്രസീലിയൻ ഇതിഹാസമായ പെലെ ഫുട്ബോൾ ലോകത്തോട് വിട പറഞ്ഞത്. ഫുട്ബോളിന് ഇത്രയധികം ജനപ്രീതി നൽകുന്നതിൽ വലിയ ഒരു പങ്കുവഹിച്ചിട്ടുള്ള ഇതിഹാസമാണ് പെലെ. അദ്ദേഹത്തിന്റെ വിടവാങ്ങൽ ലോക

Read more

പെലെക്ക് നിത്യശാന്തി നേർന്ന് മെസ്സി, ഫുട്ബോൾ രാജാവിന് വിടയെന്ന് ക്രിസ്റ്റ്യാനോ!

ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ പെലെ വിട പറഞ്ഞത് ഫുട്ബോൾ ലോകത്തെ ഒന്നടങ്കം അഗാധമായ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.82 വയസ്സായിരുന്നു അദ്ദേഹത്തിന്. കഴിഞ്ഞ കുറെ ദിവസങ്ങളായി സാവപോളോയിലെ

Read more

ചരിത്രത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം കൈപ്പറ്റി നെയ്മർ, കാരണം ഇതാണ്!

പ്രമുഖ അമേരിക്കൻ ബിയർ ബ്രാൻഡായ ബഡ്വൈസർ കഴിഞ്ഞ ദിവസമായിരുന്നു ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം സമ്മാനിച്ചിരുന്നത്. ബ്രസീലിയൻ ഇതിഹാസമായ പെലെയാണ് ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും

Read more

വംശയാധിക്ഷേപവും ഡാൻസ് വിവാദവും,വിനീഷ്യസിന് പിന്തുണയുമായി പെലെയും!

കഴിഞ്ഞ ദിവസമായിരുന്നു സ്പാനിഷ് ഏജൻസ് അസോസിയേഷന്റെ പ്രസിഡന്റായ പെഡ്രോ ബ്രാവോ ഒരു വിവാദ- റേസിസ്റ്റ് പരാമർശം നടത്തിയത്. റയലിന്റെ സൂപ്പർതാരം വിനീഷ്യസ് ജൂനിയർക്കെതിരെയായിരുന്നു ഇത്.വിനീഷ്യസ് ജൂനിയറോട് ഗോൾ

Read more

ആരാണ് GOAT? മെസ്സിയോ പെലെയോ? ഡാനി ആൽവസ് പറയുന്നു!

ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമാരാണ് എന്നുള്ളത് ഒരിക്കലും അവസാനിക്കാത്ത ഒരു തർക്ക വിഷയമാണ്. ചിലരെ സംബന്ധിച്ചിടത്തോളം അത് പെലെയും മറഡോണയുമാണ്. ചിലർക്ക് അത് ലയണൽ മെസ്സിയും

Read more

ടെന്നീസ് കോർട്ടിനോട് വിടപറഞ്ഞ റോജർ ഫെഡറർക്ക് ഹൃദയത്തിൽ നിന്നുള്ള സന്ദേശവുമായി മെസ്സിയും പെലെയും!

ടെന്നീസ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ റോജർ ഫെഡറർ കഴിഞ്ഞ ദിവസം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. തന്റെ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് കളി നിർത്തിയ കാര്യം ഫെഡറർ സ്ഥിരീകരിച്ചത്.

Read more

ഒരു കലണ്ടർ വർഷത്തിൽ 127 ഗോളുകൾ,ദേശീയനിധിയായതിനാൽ വിലക്ക്,പെലെയുടെ റെക്കോർഡുകൾ പുറത്ത് വിട്ട് ഫിഫ!

ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായി വാഴ്ത്തപ്പെടുന്ന താരമാണ് ബ്രസീലിയൻ ഇതിഹാസമായ പെലെ. 3 വേൾഡ് കപ്പ് കിരീടങ്ങൾ ബ്രസീലിനൊപ്പം നേടാൻ പെലെക്ക് സാധിച്ചിട്ടുണ്ട്. മാത്രമല്ല

Read more

നന്നായി തയ്യാറെടുക്കുന്നു,ബ്രസീൽ ആറാം വേൾഡ് കപ്പ് കിരീടം ചൂടും : വിനീഷ്യസ്!

നിലവിൽ അവധി ആഘോഷത്തിലാണ് റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർതാരമായ വിനീഷ്യസ് ജൂനിയറുള്ളത്. സ്വന്തം നാടായ ബ്രസീലിൽ തന്നെയാണ് അദ്ദേഹമുള്ളത്. കഴിഞ്ഞ ദിവസം CBF ന്റെ മ്യൂസിയം അദ്ദേഹം

Read more