പെഡ്രി, റോഡ്രിഗോ, ഗ്രീൻവുഡ്, കമവിങ്ക,ഗോൾഡൻ ബോയ് പുരസ്‌കാരത്തിനായി വമ്പൻപോരാട്ടം!
യൂറോപ്പിലെ ടോപ് ലീഗുകളിലെ ഏറ്റവും മികച്ച യുവതാരത്തിന് നൽകുന്ന ഗോൾഡൻ ബോയ് പുരസ്‌കാരത്തിന് വേണ്ടി ഇത്തവണയും കടുത്ത പോരാട്ടം നടന്നേക്കും.അണ്ടർ 21 താരങ്ങൾക്കാണ് ഈ പുരസ്‌കാരം സമ്മാനിക്കുക.
Read more