റോമയിലേക്ക് ചേക്കേറാൻ തീരുമാനമെടുക്കുന്നതിന് മുന്നേ മൊറിഞ്ഞോയോട് ചോദിച്ചത് ഒരേയൊരു ചോദ്യം,വെളിപ്പെടുത്തലുമായി ഡിബാല!
അർജന്റൈൻ സൂപ്പർ താരമായ പൗലോ ഡിബാല ഈ ട്രാൻസ്ഫർ ജാലകത്തിൽ യുവന്റസ് വിട്ടു കൊണ്ട് റോമയിലേക്ക് ചേക്കേറിയിരുന്നു.ഗംഭീര വരവേൽപ്പാണ് താരത്തിന് റോമയിൽ ലഭിച്ചത്. താരത്തിന്റെ ജേഴ്സി വില്പനയിൽ
Read more