മെസ്സി, നെയ്മർ, ഗ്വാർഡിയോള, ഒളിമ്പിക് സ്വർണത്തിൽ മുത്തമിട്ട പ്രധാന താരങ്ങൾ ഇവർ!

ഇനി നാളുകൾ മാത്രമേയൊള്ളൂ ഒളിമ്പിക് ഫുട്ബോളിന് വിസിൽ മുഴങ്ങാൻ. ബ്രസീൽ, അർജന്റീന, സ്പെയിൻ തുടങ്ങിയ വമ്പൻമാരെല്ലാം ഇത്തവണ ഒളിമ്പിക്സിന് അണിനിരക്കുന്നുണ്ട്. നിലവിലെ ഗോൾഡ് മെഡൽ ജേതാക്കൾ ബ്രസീലാണ്.1992-

Read more

സൗഹൃദമത്സരം, വമ്പൻ ജയം നേടി ബ്രസീൽ!

ഒളിമ്പിക് ഗെയിംസിന് മുന്നോടിയായുള്ള അവസാന സൗഹൃദമത്സരത്തിൽ ബ്രസീലിന്റെ ഒളിമ്പിക് ടീമിന് മിന്നുന്ന വിജയം. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് ബ്രസീൽ യുഎഇയെ തകർത്തു വിട്ടത്.ഇരട്ടഗോളുകൾ നേടിയ മാത്യൂസ് കുൻഹയാണ്

Read more

അണ്ടർ 23, അർജന്റൈൻ ടീമിനെ പ്രഖ്യാപിച്ചു!

ഒളിമ്പിക്സിന് മുന്നോടിയായുള്ള സൗഹൃദമത്സരങ്ങൾക്കുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു. പരിശീലകനായ ഫെർണാണ്ടോ ബാറ്റിസ്റ്റയാണ് അണ്ടർ 23 ടീമിനെ പുറത്ത് വിട്ടത്. അഡോൾഫോ ഗൈച്ച് ഉൾപ്പെടുന്ന സൂപ്പർ താരങ്ങൾ ടീമിൽ

Read more

കോപ്പയും ഒളിമ്പിക്സും കളിക്കണം, നെയ്മർ രണ്ടും കല്പിച്ച് തന്നെ!

ഈ വർഷമാണ് കോപ്പ അമേരിക്കയും ടോക്കിയോ ഒളിമ്പിക്സും അരങ്ങേറുന്നത്. കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന കോപ്പ കോവിഡ് കാരണം ഈ വർഷത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീൽ ഇരു

Read more

കുൻഹ, റോഡ്രിഗോ, നേരെസ്.പ്രീ ഒളിമ്പിക് സൗഹൃദമത്സരങ്ങൾക്കുള്ള ബ്രസീൽ അണ്ടർ 23 ടീമിനെ പ്രഖ്യാപിച്ചു!

അടുത്ത വർഷം ജപ്പാനിലെ ടോക്കിയോയിൽ വെച്ച് നടക്കുന്ന ഒളിമ്പിക്സിന് മുന്നോടിയായി കളിക്കുന്ന സൗഹൃദമത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിനെ ഇന്നലെ പ്രഖ്യാപിച്ചു. ബ്രസീൽ സീനിയർ ടീം പരിശീലകൻ ടിറ്റെ ടീമിനെ

Read more

ഒളിമ്പിക്സ്: വയസ്സിൽ ഇളവ് അനുവദിച്ച് ഫിഫ

ഈ വർഷം നടക്കേണ്ടിയിരുന്ന ഒളിമ്പിക്സ് മാറ്റിവെച്ചതോടെ വയസ്സിൽ ഇളവ് അനുവദിക്കാൻ ഫിഫ ആലോചിക്കുന്നു. പ്രമുഖമാധ്യമമായ മുണ്ടോ ആൽബിസെലസ്റ്റയാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ഈ വർഷം നടക്കേണ്ടിയിരുന്ന ഒളിമ്പിക്സിൽ

Read more

കൊറോണ: ഒളിമ്പിക്സ് അടുത്ത വർഷത്തേക്ക് മാറ്റിവെച്ചു

കൊറോണ വൈറസ് പ്രതിസന്ധിയെ തുടർന്ന് ഈ വർഷം നടക്കേണ്ട ടോക്കിയോ ഒളിമ്പിക്സ് മാറ്റിവെച്ചു. അടുത്ത വർഷം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ എബേ ആണ് ഇക്കാര്യം

Read more