അണ്ടർ 23, അർജന്റൈൻ ടീമിനെ പ്രഖ്യാപിച്ചു!

ഒളിമ്പിക്സിന് മുന്നോടിയായുള്ള സൗഹൃദമത്സരങ്ങൾക്കുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു. പരിശീലകനായ ഫെർണാണ്ടോ ബാറ്റിസ്റ്റയാണ് അണ്ടർ 23 ടീമിനെ പുറത്ത് വിട്ടത്. അഡോൾഫോ ഗൈച്ച് ഉൾപ്പെടുന്ന സൂപ്പർ താരങ്ങൾ ടീമിൽ ഇടം നേടിയിട്ടുണ്ട്.ജൂൺ എട്ടാം തിയ്യതി ഡെന്മാർക്കിനെതിരെയും 11-ആം തിയ്യതി സൗദി അറേബ്യക്കെതിരെയുമാണ് അർജന്റീന മത്സരങ്ങൾ കളിക്കുന്നത്. ചെറിയ മാറ്റങ്ങൾ വരുത്തി ഇതേ സ്‌ക്വാഡിനെ തന്നെയായിരിക്കും ഒളിമ്പിക്സിലും അർജന്റീന അണിനിരത്തുക. സ്‌ക്വാഡ് താഴെ നൽകുന്നു.

Jeremias Ledesma
Lautaro Morales
Joaquin blazquez
Hernan de la fuente
Marcelo herrera
Nehuen perez
Nazareno Colombo
Facundo medina
Leonardo balerdi
Francisco ortega
Claudio bravo
Martin payero
Fausto Vera
Santiago Colombatto
Tomas belmonte
Pedro de la vega
Fernanado Valenzuela
Alexis max allister
Thiago Almada
Agustin urzi
Esquiel Barco
Adolfo Gaich
Ezquiel ponce

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!