സീനിയർ താരങ്ങൾ എത്തി,അർജന്റീനയുടെ ലക്ഷ്യം ഗോൾഡ് തന്നെ!
അർജന്റീന ഫുട്ബോളിനെ സംബന്ധിച്ചിടത്തോളം ഇത് അവരുടെ സുവർണ്ണ കാലഘട്ടമാണ്. ഇത്തവണത്തെ കോപ്പ അമേരിക്ക കിരീടവും അവർ സ്വന്തമാക്കിയിരുന്നു. ഇനി അർജന്റീനയുടെ ലക്ഷ്യം ഒളിമ്പിക്ക് ഗോൾഡ് മെഡൽ നേടുക
Read more