സോൾഷെയറുടെ കാര്യത്തിൽ സഹതാപം : ക്ലോപ്

ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കായിരുന്നു ലിവർപൂൾ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് ലിവർപൂൾ കാഴ്ച്ചവെച്ചത്. മുഹമ്മദ് സലായുടെ ഹാട്രിക്കാണ്

Read more

സോൾഷെയർ പുറത്തായാൽ പകരക്കാരൻ ആര്? സാധ്യത ഇവർക്ക്!

മാഞ്ചസ്റ്റർ യുണൈറ്റഡിനെ സംബന്ധിച്ചിടത്തോളം അവർ മോശം ഫോമിലൂടെയാണ് ഇപ്പോൾ കടന്നു പോയി കൊണ്ടിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ലെസ്റ്റർ സിറ്റിയോട് രണ്ടിനെതിരെ നാല് ഗോളുകൾക്കായിരുന്നു യുണൈറ്റഡ് തകർന്നടിഞ്ഞിരുന്നത്. തോൽവികളും

Read more

സോൾഷെയറെ പുറത്താക്കണമെന്ന് ആരാധകർ, കുലുക്കമില്ലാതെ യുണൈറ്റഡ്!

ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ 4-2 എന്ന നാണം കെട്ട തോൽവിയായിരുന്നു യുണൈറ്റഡ് ലെസ്റ്ററിനോട് ഏറ്റുവാങ്ങിയത്. സൂപ്പർ താരനിര കളിച്ചിട്ടും യുണൈറ്റഡ് വമ്പൻ പരാജയം ഏറ്റുവാങ്ങുകയായിരുന്നു.

Read more

എന്ത് കൊണ്ട് ക്രിസ്റ്റ്യാനോക്ക്‌ ആദ്യ ഇലവനിൽ ഇടം നൽകിയില്ല? വിശദീകരിച്ച് സോൾഷെയർ!

ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ കരുത്തരായ മാഞ്ചസ്റ്റർ യുണൈറ്റഡ് സമനിലയിൽ കുരുങ്ങിയിരുന്നു. എവെർട്ടൻ ആയിരുന്നു യുണൈറ്റഡിനെ സമനിലയിൽ തളച്ചത്. മത്സരത്തിന്റെ ആദ്യ ഇലവനിൽ സൂപ്പർ താരം

Read more

യുണൈറ്റഡ് ശക്തമായി തിരിച്ചു വരും : സോൾഷെയർ!

ഒരുപിടി സൂപ്പർ താരങ്ങളെ ഈ സീസണിൽ ടീമിൽ എത്തിച്ചിട്ടും യുണൈറ്റഡിന് വലിയ മുന്നേറ്റങ്ങളൊന്നും സൃഷ്ടിക്കാനായിട്ടില്ല. പലപ്പോഴും യുണൈറ്റഡ് പരാജയങ്ങൾ ഏറ്റുവാങ്ങുന്നതാണ് കാണാൻ സാധിക്കുന്നത്.അവസാനമായി യുണൈറ്റഡ് കളിച്ച നാല്

Read more

ക്രിസ്റ്റ്യാനോക്കെതിരെയുള്ള റിയോയുടെ വിമർശനം, തിരിച്ചടിച്ച് സോൾഷെയർ!

കഴിഞ്ഞ യങ് ബോയ്സിനെതിരെയുള്ള മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ ഗോൾ നേടിയിരുന്നുവെങ്കിലും താരത്തെ പരിശീലകൻ സോൾഷെയർ പിൻവലിച്ചിരുന്നു. പിന്നീട് ക്രിസ്റ്റ്യാനോ റൊണാൾഡോ സോൾഷെയർക്കൊപ്പം നിന്ന് കൊണ്ട് നിർദേശങ്ങൾ

Read more

ക്രിസ്റ്റ്യാനോ ആദ്യ ഇലവനിൽ ഉണ്ടാവുമോ? സോൾഷെയർ പറയുന്നു!

ഇന്ന് പ്രീമിയർ ലീഗിൽ നടക്കുന്ന നാലാം റൗണ്ട് പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളികൾ ന്യൂകാസിൽ യുണൈറ്റഡാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 7:30-ന് മാഞ്ചസ്റ്ററിന്റെ മൈതാനമായ ഓൾഡ്

Read more

കവാനിയുടെ ഗോൾ നിഷേധിച്ചു, ഭക്ഷണവിഷയത്തിൽ വാക്ക്പോര് നടത്തി സോൾഷ്യാറും മൊറീഞ്ഞോയും!

ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ടോട്ടൻഹാമിനെ തകർത്തു വിട്ടത്. മത്സരത്തിൽ യുണൈറ്റഡിന് വേണ്ടി ഫ്രെഡ്, കവാനി, ഗ്രീൻവുഡ് എന്നിവരാണ്

Read more

കിരീടം നേടാൻ ബ്രൂണോയെ പോലെയൊരു സൈനിങ്ങിന്റെ ആവിശ്യമില്ലെന്ന് സോൾഷ്യാർ !

കഴിഞ്ഞ ജനുവരി ട്രാൻസ്ഫറിലായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് പോർച്ചുഗീസ് താരം ബ്രൂണോ ഫെർണാണ്ടസിനെ തങ്ങളുടെ തട്ടകത്തിൽ എത്തിച്ചത്. താരത്തിന്റെ വരവ് വലിയ തോതിലാണ് യുണൈറ്റഡിന് സഹായകമായത്. കഴിഞ്ഞ സീസണിലും

Read more

മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനൊരുങ്ങി നിൽക്കുന്നത് എട്ട് താരങ്ങൾ !

അടുത്ത സീസണിലേക്കുള്ള ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയതോടെ ടീം ഒന്ന് ശക്തിപ്പെടുത്താനുള്ള ഒരുക്കങ്ങളിലാണ് പരിശീലകൻ ഒലെ ഗണ്ണർ സോൾഷ്യാർ. ജെയിംസ് റോഡ്രിഗസ്, ജേഡൻ സാഞ്ചോ എന്നിവരെ പോലെയുള്ള

Read more